"പിണറായി യൂണിറ്റ് സമ്മേളനം 29 സെപ്റ്റംബറിൽ തലശ്ശേരി മേഖല കമ്മിറ്റി ഓഫീസിൽ വച്ചു നടന്നു. 9.30 ന് യൂണിറ്റ് പ്രസിഡണ്ട് സന്ദീപ് അണ്ടലൂർ പതാക ഉയർത്തി, ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു, മേഖല സെക്രട്ടറി രാധാകൃഷ്ണൻ കൊളശ്ശേരി സംഘടന റിപ്പോർട്ടും,യുണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതിപ്പിച്ചു, യൂണിറ്റ് ട്രഷറർ വരവ് ചിലവ് കണക്ക്, പ്രമേയം ശൈലേഷ് പിണറായി, നന്ദി ലജീഷ് pv യൂണിറ്റ് ഭാരവാഹികൾ : ഉഗേഷ് തൊട്ടുമ്മൽ (പ്രസിഡന്റ്,) ജിത്തു ചിറക്കര ( സെക്രട്ടറി,) സന്ദീപ് അണ്ടല്ലൂർ( ട്രേഷറർ,) ഷംജിത് പത്മം( വൈ. പ്രസിഡന്റ്, ബിന്നി പാരിസ് (ജോ. സെക്രട്ടറി.) മേഖല കമ്മിറ്റി അംഗങ്ങൾ : സുനിൽ വടക്കുമ്പാട്,ശൈലേഷ് പിണറായി,സന്ദീപ് അണ്ടല്ലൂർ,അനുപ് സെൻ"