ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖലയിലെ ചെട്ടികുളങ്ങര യൂണിറ്റ് സമ്മേളനം 23 8 2022 ഉച്ചയ്ക്ക് രണ്ടുമണിക്ക് തട്ടാരമ്പലം വീരശൈവ ഹാളിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ബിനു വൈഗ അധ്യക്ഷനായ യോഗത്തിൽ യൂണിറ്റ് ജോയിൻ സെക്രട്ടറി ശ്രീ വർഗീസ് സ്വാഗതം ആശംസിച്ചു മേഖലാ പ്രസിഡന്റ് ശ്രീ ഗിരീഷ് ഓറഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുതു. ആരാധ്യനായ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് ഫോട്ടോ വേൾഡ് മുഖ്യപ്രഭാഷണം നടത്തി. സ്വാന്തനം പദ്ധതിയുടെ കരടുരേഖ യൂണിറ്റ് അംഗവും ജില്ലാ ട്രഷറുമായ ശ്രീ കൊച്ചു k ചാക്കോ അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് സെക്രട്ടറി R.ദാസ് വാർഷിക റിപ്പോർട്ട് കണക്കും അവതരിപ്പിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് ചിത്രമാളിക ബി സതീപ് അനിൽ ഫോക്കസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ബിനു വൈക പ്രസിഡന്റ്, വിജി വർഗീസ് സെക്രട്ടറി, കുശലകുമാർ ട്രഷറർ