41-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി,വീഡിയോ ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ, ഷോർട്ട് ഫിലിം എന്നിവയുടെ പ്രദർശന ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. ജെയ്സൺ ഞൊങ്ങിണിയിൽ നിർവഹിച്ചു. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബ് കോഡിനേറ്റർ ഗോപി മുദ്ര ചടങ്ങിൽ അധ്യക്ഷനായി. സംസ്ഥാന ക്ലബ്ബ് സബ് കോഡിനേറ്റർ. ബൈജു ശലഭം സ്വാഗതവും, എറണാകുളം ജില്ലാ ക്ലബ് കോർഡിനേറ്റർ ശ്രീ.വിനോദ് വിനോദ് കണ്ണിമോളം നന്ദിയും പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More