ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41ാം കണ്ണൂർ മേഖലാ സമ്മേളനം. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ രാവിലെ 9 30ന് മേഖലാ പ്രസിഡൻറ് ശ്രീ രാഗേഷ് ആയിക്കര പതാക ഉയർത്തിയതോടുകൂടി സമ്മേളന പരിപാടി ആരംഭിച്ചു. കൃത്യം 10.30 ന് ആരംഭിച്ച പൊതു സമ്മേളന പരിപാടി മേഖല പ്രസിഡൻറ് ശ്രീ രാകേഷ് ആയിക്കരുടെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം ശ്രീ പ്രജിത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പവിത്രൻ മൊണാലിസ, സംസ്ഥാന സൊസൈറ്റി വൈസ് പ്രസിഡൻറ് ശ്രീ.പി പി ജയകുമാർ, മേഖല ഇൻ ചാർജ് ഷിജു.കെ. വി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ വത്സൻ അഴീക്കോട്, ശ്രീ പ്രകാശ് സാഗർ, ശ്രീ.എം.എൻ കിശോർ കുമാർ, സമ്മേളനത്തിന് സ്വാഗതം മേഖല സെക്രട്ടറി ശ്രീ സുധർമൻ, നന്ദി സ്വാഗത സംഘം കൺവീനർ ശ്രീ.ചന്ദ്രൻ എന്നിവർ നിർവഹിച്ചതോടുകൂടി പൊതുസമ്മേളന പരിപാടി 1.30 ന് അവസാനിച്ചു. ഉച്ച ഭക്ഷണശേഷം പ്രതിനിധി സമ്മേളനം കൃത്യ 2.30 ന് ആരംഭിച്ചു മേഖലാ പ്രസിഡണ്ട്.ശ്രീ രാഗേഷ് ആയിക്കരയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ശ്രീ ഷിബുരാജ്.എസ് ഉദ്ഘാടനം നിർവഹിച്ചു സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി.ശ്രീ.സുനിൽ വടക്കുമ്പാട് നിർവഹിച്ചു ആശംസ അർപ്പിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം പ്രജിത് കണ്ണൂർ, സംസ്ഥാന സൊസൈറ്റി വൈസ് പ്രസിഡൻറ് ശ്രീ.പി പി ജയകുമാർ, ജില്ലാ ട്രഷറർ ശ്രീ.വിതിലേഷ് അനുരാഗ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പവിത്രൻ മൊണാലിസ, എന്നിവർ നിർവ്വഹിച്ചു. അനുശോചനം മേഖല വൈസ് പ്രസിഡണ്ട് ശ്രീ സുനിൽകുമാർ സി.കെ, സ്വാഗതം മേഖല സെക്രട്ടറി ശ്രീ സുധർമൻ, സംഘടന റിപ്പോർട്ട് ജില്ലാ സെക്രട്ടറി.ശ്രീ.സുനിൽകുമാർ വി വാർഷിക റിപ്പോർട്ട് മേഖല സെക്രട്ടറി ശ്രീ.സുധർമൻ, വരവു ചിലവ് കണക്ക് മേഖല ട്രഷറർ ശ്രീ സുനിൽ കുമാർ നന്ദി സ്വാഗത സംഘം ചെയർമാൻ ശ്രി. ലത്തീഫ് എന്നിവർ നിർവ്വഹിച്ചു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി പ്രസിഡൻറ്. ശ്രീ. പ്രകാശ് സാഗർ വൈസ് പ്രസിഡൻ്റ്. ശ്രീജിത്ത്. സി സെക്രട്ടറി. സുധർമ്മൻ എ.വി ജോ.സെക്രട്ടറി. മോഹൻ ദാസ് ട്രഷറർ. സുനിൽ കുമാർ. കെ പി.ആർ.ഒ . സുനിൽകുമാർ സി.കെ.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More