ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-)o റാന്നി മേഖല വാർഷിക സമ്മേളനം ജില്ലാ പ്രസിഡൻ്റ് ബി.ഹരികമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് രതീഷ് പൊന്നൂസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഗിരീഷ്കുമാർ, ഗ്രിഗിറി അലക്സ്, പ്രശാന്ത്കുമാർ, സി.ടി.ജിനോജ്, മുരളി ബ്ലെയ്സ് ബിനു ആവണി, ജയൻ ക്ലാസിക്, ജോമോൻ പുല്ലാട് , ടിജോ ജോസഫ്, അനു വടശ്ശേരിക്കര, രമ്യ ലക്ഷ്മി സനീഷ്, ആർ.കെ.ഉണ്ണികൃഷ്ണൻ, പ്രസാദ് ക്ലിക്ക്, കൊച്ചുമോൻ തോംസൺ, ബിനു ചാക്കോ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സദാനന്ദൻ (പ്രസി), എ.പി.ബിനു (സെക്രട്ടറി), ഷാബു അത്തിക്കയം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More