ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 41-ാം അടൂർ മേഖല സമ്മേളനം പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്, ശ്രീ. ഹരി ഭാവന വടക്കടത്തുകാവ് NSS കരയോഗമന്ദിരത്തിൽ 28 -10 - 25 ന് ഉത്ഘാടനം നിർവഹിച്ചു. മേഖല പ്രസി : ആർ കെ ഉണ്ണിത്താൻ, അദ്ധ്യക്ഷതവഹിച്ചു സദാശിവൻ, ബ്ലെയ്സ് മുരളി, ഗ്രിഗറി അലക്സ്, പ്രകാശ് നെപ്ട്യൂൺ, അജി കുമ്പനാട്, ജോബി, കൊച്ചുമോൻ, രതീഷ്, പ്രസാദ് രമ്യ സനീഷ്, പ്രകാശ്ഗമനം , വിജു, രാജു അച്ചൂസ്, ഷിബു, ചന്ദ്രബാബു, സതീഷ് സുരഭി , വിജയകുമാർ, മുരളിദാസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് അംഗങ്ങൾക്കായി ക്യാമറ സ്കാനുമായി സഹരിച്ച് ക്യാമറ ഫ്രീ സർവീസ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പുതിയ ഭാരവാഹികൾ പ്രസി: ആർ.കെ. ഉണ്ണിത്താൻ സെക്രട്ടറി 'വിജു ജോർജ് ട്രഷറർ. രാജു അച്ചൂസ്
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More