ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുട യിൽ ബഹുമാനപ്പെട്ട ജില്ലാ പ്രസിഡണ്ട് ശ്രീ അനിൽ തുമ്പയിലിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോസ് ജെ ച്ചിറ്റില്ലപ്പിള്ളി ഉദ്ഘാടനവും ഇരിഞ്ഞാലക്കുട മേഖല പ്രസിഡണ്ട് ശ്രീ പ്രസാദ് എൻ എസ് സ്വാഗതവും ബഹുമാനപ്പെട്ട സംസ്ഥാന പ്രസിഡണ്ട് ശ്രീ എ സി ജോൺസൺ ആമുഖപ്രഭാഷണവും സംസ്ഥാന സെക്രട്ടറി ശ്രീ ടൈറ്റസ് സി ജി, ജില്ലാ സെക്രട്ടറി ശ്രീ ലിജോ പി ജോസഫ്, ജില്ലാ ട്രഷറർ ശ്രീ സുനിൽ ബ്ലാക്ക് സ്റ്റോൺ,മേഖലാ ഇൻ ചാർജ് ശ്രീ ജീസന്‍ ഏ വി, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ശിവാനന്ദൻ പി വി, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ സുനിൽ പി.എൻ, പ്രകടന കമ്മിറ്റി ചെയർമാൻ ശ്രീ ഫ്ലസന്റോ ശ്രീ വിൻസന്റ് കെ ജെ ചാലക്കുടി, ജില്ലാ കമ്മിറ്റി അംഗം ശ്രീ സത്യൻ, ശ്രീ നന്ദനൻ ചാലക്കുടി, തൃശ്ശൂർ മേഖലാ സെക്രട്ടറി ശ്രീ രാജേഷ് കെ കെ,എ കെ പി എ ആർട്സ് & സ്പോർട്സ് ചെയർമാൻ ശ്രീ വേണു വെള്ളാങ്കല്ലൂർ, ഇരിഞ്ഞാലക്കുട മേഖല ട്രഷറര്‍ ശ്രീ ആന്റോ ടി സി, വെള്ളാങ്കല്ലൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ ഷൈജു നാരായണൻ കരുവന്നൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ മണിലാൽ, മേഖല വൈസ് പ്രസിഡണ്ട് ശ്രീ ജയൻ എ സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ശ്രീ ദൃശ്യ രാധാകൃഷ്ണൻ കോഡിനേറ്റ് ചെയ്തു ഇരിഞ്ഞാലക്കുട മേഖല സെക്രട്ടറി ശ്രീ സജയൻ കാറളം എല്ലാവർക്കും നന്ദി രേഖപ്പെടുത്തി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More