AKPA മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി വ്യാപാരഭവനിൽ
നടന്ന ജില്ലാതല അംഗത്വ കാർഡ് വിതരണവും നടന്നു.
ജില്ലാ ട്രഷറർ റോഷിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് സൂപ്പർ അശറഫിൻ്റെ അദ്യക്ഷതയിൽ ശ്രീ. ഗിരീഷ് പട്ടാമ്പി (സംസ്ഥാന പ്രസിഡണ്ട്) ഉദ്ഘാടനം നിർവ്വഹിച്ചു
പരിപാടിയിൽ സംസ്ഥാന സെക്രട്രറി ശശികുമാർ മങ്കട, സംസ്ഥാന കമ്മറ്റി അംഗങ്ങൾ കെ. എ.അജീഷ്, ബി.ആർ.സുദർശൻ (സംസ്ഥാന കോ - ഓഡിനേറ്റർ) , മസൂദ് മംഗലം, രാഗം സുരേഷ് ,ജില്ലാ സെക്രട്ര റി യൂസഫ് കാസിനോ
മാനുകുട്ടി മാസ്റ്റർ, നന്ദകുമാർ, രാജഗോപാൽ
വൈ: പ്രസിഡൻ്റ്: ഗഫൂർ റിനി, സജിത്ത് ഷൈൻ
ജോ: സെക്രട്രറി ജിത്തു എടപ്പാൾ,സുജിത്ത് കൊണ്ടോട്ടി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ജില്ലാ PRO ഷനൂബ് വാഴക്കാട് നന്ദിയും പറഞ്ഞു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More