ആൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയോൻഷൻ ഇരിങ്ങാലക്കുട മേഖല 2024-2025 വർഷത്തെ 41-ാം മേഖല സമ്മേളനം 07-10-2025 ഇരിങ്ങാലക്കുട മുനിസിപ്പൽ മിനി ഹാളിൽ ഉച്ചക്ക് 3 മണി മുതൽ 7 വരെ നടന്നു. പ്രാർത്ഥന ഗാനത്തോട് കൂടി യോഗ നടപടികൾ ആരംഭിച്ചു. യോഗത്തിൽ ശ്രീ.വിശ്വനാഥ് A V മേഖല PRO അനുശോചനം രേഖപ്പെടുത്തി. ശ്രീ. ജയൻ എ.സി. സമ്മേളനത്തിന് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ശ്രീ.പ്രസാദ് N S ന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് ശ്രീ.അനിൽ തുമ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് A C ജോൺസൺ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് ജില്ലാ റിപ്പോർട്ടിങ് അവതരിപ്പിച്ചു. സംഘടയുടെ ബൈലോ ഭേതഗതി മേഖല ജോയിന്റ് സെക്രട്ടറി ഡേവിസ് അലുക്ക അവതരിപ്പിച്ചു. 2024-2025 വർഷത്തെ റിപ്പോർട്ടിംഗ് അവതരണം മേഖല സെക്രട്ടറി ശ്രീ.സജയൻ കാറളംനിർവഹിച്ചു. 2024-2025 വർഷത്തെ കണക്കാവതരണം മേഖല ട്രഷറർ ശ്രീ.ആൻ്റു ടി.സി നിർവഹിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രണ്ടുവർഷമായി തുടർന്നുകൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട മേഖലയുടെ അംഗമായ എ സി ജോൺസനെ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് പ്രസാദ് എൻ എസ് പൊന്നാടയിച്ചു ആദരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ ടൈറ്റസ് സി.ജി മേഖല കഴിവുറ്റ അഗങ്ങക്ക് ആദരവ് നൽകി ആദരിച്ചു ജില്ലാ PRO അജയൻ,ജില്ലാ സ്പോട്സ് ചെയർമാൻ ശ്രീ.വേണു വെള്ളാംങ്കല്ലൂർ, ജില്ലാ കമ്മിറ്റി അംഗം ശ്രീ സുരേഷ് കിഴുത്താണി എന്നിവർ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. തുടർന്നു മേഖല ഇൻ ചാർജും ജില്ലാ ജോ:സെക്രട്ടറി ശ്രീ.ജീസൺ.എ.വി. അടുത്ത വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തി പ്രോഗ്രാം കോഡിനേറ്റർ ശ്രീ.കെ.കെ. രാധാകൃഷ്ണൻ 41-ാം മേഖല സമ്മേളനത്തിന് സമ്മേളനത്തിന് നന്ദി പറഞ്ഞുകൊണ്ട് യോഗനടപടികൾ അവസാനിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More