blog-image
23
Oct
2025

വടക്കാഞ്ചേരി മേഖല സമ്മേളനം

Thrissur

വടക്കാഞ്ചേരി : :ആൾ കേരളഫോട്ടോഗ്രാഫേഴ്സ്'അസോസിയേഷൻ വടക്കാഞ്ചേരി മേഖലയുടെ 41 - മാത് സമ്മേളനം വടക്കാഞ്ചേരി ഡലീസ ഹാളിൽ നടന്നു ' ജില്ലാ പ്രസിഡൻ്റ് അനിൽ തുമ്പയിൽ ഭദ്രദീപം കുളത്തിൽ ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരി മേഖല പ്രസിഡൻ്റ് പി വി .മുരളി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി സി. ജി ടൈറ്റസ് 'മുഖ്യപ്രഭാഷണം നടത്തി -വിവിധ അവാർഡുകൾ നേടിയവരെയും 'വടക്കാഞ്ചേരി യൂണിറ്റിലെ 'മുതിർന്ന അംഗങ്ങളായ ജോർജ്.ശ്രീധരൻ-ഐസക് എന്നിവരെ ആദരിച്ചു.ജില്ലാ വൈസ് പ്രസിഡൻറ്.ഷാജി ലെൻസ് മെൻ .ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് മേഖല സെക്രട്ടറി മണി ചെറുതുരുത്തി വാർഷിക റിപ്പോർട്ടും ട്രഷറർ പി . പി .പ്രസാദ് കണക്കും അവതരിപ്പിച്ചു.മേഖല വൈസ് പ്രസിഡൻ്റ് വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.മേഖല ഇൻ ചാർജർ .അജയൻ ചേലക്കര തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തി.പ്രസിഡണ്ടായി മണി ചെറുതുരുത്തി 'ജനറൽ സെക്രട്ടറിയായി പി വി മുരളി'ട്രഷറർ സുജിത്ത്.വൈസ് പ്രസിഡൻ്റ് 'വൈശാഖ് ശീവൻ 'ജോ:സെക്രട്ടറി മിഥുൻ പി.ആർ.ഒ.ബബീഷ്'ജില്ലാ കമ്മിറ്റി അംഗങ്ങൾ ഷാജി ലെൻസ് മാൻ' പി.പി.പ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു..ജോ: സെക്രട്ടറി മിഥുൻ സ്വാഗതവും സ്വാന്തനം മേഖല കോഡിനേറ്റർ ബബീഷ് നന്ദിയും പറഞ്ഞു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More