ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41 -മത് പത്തനംതിട്ട മേഖലാ സമ്മേളനം ജില്ല പ്രസിഡണ്ട് ശ്രീ. ഹരി ഭാവന ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് ശ്രീ.പ്രസാദ് ക്ലിക്ക് അധ്യക്ഷനായി ജില്ലാ സെക്രട്ടറി ശ്രീ. ഗിരിഷ് കുമാർ ശ്രീ. മുരളി ബ്ലെയ്സ് (ജില്ല സാന്ത്വനം കോഡിനേറ്റർ),ശ്രീ .ഗ്രിഗറി അലക്സ് (ജില്ലാ ഇൻഷുറൻസ് കോഡിനേറ്റർ), ശ്രീ സദാശിവൻ (മേഖലാ നിരീക്ഷകൻ), ശ്രീ.ഷൈജു സ്മൈൽ (മേഖലാ സെക്രട്ടറി), ശ്രീ.ബിജു ജി ബാലൻ (മേഖല ട്രഷറർ), ശ്രീ പ്രകാശ് നെപ്ട്യൂൺ (ജില്ലാ ട്രഷറർ),ശ്രീ . പ്രകാശ് ഗമനം (ജില്ല നേച്ചർ ക്ലബ് കോഡിനേറ്റർ),ശ്രീ ആർ .കെ . ഉണ്ണിത്താൻ (അടൂർ മേഖലാ പ്രസിഡണ്ട്), ശ്രീ. കൊച്ചുമോൻ തോംസൺ (മല്ലപ്പള്ളി മേഖലാ പ്രസിഡണ്ട്), ശ്രീ.രതീഷ് പൊന്നൂസ് (റാന്നി മേഖല പ്രസിഡണ്ട്), ശ്രീ അനീഷ് അനിൽ (വൈസ് പ്രസിഡൻറ്). ശ്രീ. ജയിംസ് സാരൂപ്യ (ക്ഷേമനിധി കോഡിനേറ്റർ) എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- ബിജു ജി ബാലൻ (പ്രസിഡൻ്റ)ഷൈജു സ്മൈൽ (സെക്രട്ടറി), ശരത് നരിയാപുരം (ട്രഷറർ)
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More