blog-image
14
Oct
2025

പാനൂർ മേഖല സമ്മേളനം

Kannur

പാനൂർ മേഖല സമ്മേളനം 14/10/2025 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് മേഖല സെക്രട്ടറി ശരത് സ്വാഗതം പറഞ്ഞു മേഖല പ്രസിഡന്റ്‌ രാകേഷ് പാലകൂൽ പതാക ഉയർത്തി സമ്മേളനം തുടക്കം കുറിച്ചു ഈ പ്രാവശ്യം മേഖല പ്രധിനിധി സമ്മേളന മാത്രം ആയി ആണ് സമ്മേളനം നടന്നത് തുടർന്ന് ഈ വർഷം നമ്മെ വിട്ടു പിരിഞ്ഞ ശ്രീജിത്ത്‌ ജിതിൻ എന്നിവരുടെ സ്മരിച്ചു ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി മേഖല ജോയിന്റ് സെക്രട്ടറി ഷിജു സ്വാഗതം പറഞ്ഞു മേഖല പ്രസിഡന്റ്‌ ന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്‌ ഷിബുരാജ് സമ്മേളനം വിളക്ക് കത്തിച്ചു ഉദ്ഘാടനം ചെയ്തു വിവിധ മത്സരങ്ങൾ സമ്മാനർഹരായ മെമ്പർ മാരെ അനുമോദിച്ചു സംഘടന പ്രവർത്തനത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ച മുതിർന്ന വ്യക്തിത്വങ്ങളെ സത്യൻ പൊയിലൂർ ഗോപിനാഥൻ മാസ്റ്റർ ഭാ ർഗവൻ ചമ്പാട് എന്നിവരെ ആദരിച്ചു സംഘടന റിപ്പോർട്ട്‌ ജില്ല സെക്രട്ടറി സുനിൽ വടകുമ്പാടും ജില്ലാ ട്രഷറർ vithilesh ഇൻചാർജ് അനിൽകുമാർ ആശംസകൾ അറിയിച്ചു സംസാരിച്ചു തുടർന്ന് റിപ്പോർട്ടും വരവ് ചിലവ് അവതരിപ്പിച്ചു ഏറ്റവും നല്ല യൂണിറ്റ് ആയി പാനൂർ യൂണിറ്റിനെ *തെരഞ്ഞെടുത്തു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പുതിയ മേഖല കമ്മിറ്റി പ്രസിഡന്റ്‌ : ഷിജു പറാട് വൈസ്.പ്രസി: ഷിനോദ് ചമ്പാട് സെക്രട്ടറി: ശരത് സി വി ജോ.സെക്ര: റോജിത് കെ എം ട്രഷറർ: രജിത് കെ പി പി ആർ ഒ: സോജി കൈവേലിക്കൽ ജില്ലാ കമ്മിറ്റി: ബാബുരാജ് കുന്നോത്തുപറമ്പ്, രാഗേഷ് പാലക്കുൽ* മേഖല ട്രഷറർ നന്ദി അറിയിച്ചു സംസാരിച്ചു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More