ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41 -) മത് പന്തളം മേഖല സമ്മേളനം, പന്തളം മേഖലാ പ്രസിഡന്റ് രാജു ചിന്നാസിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻറ് ഹരി ഭാവന ഉദ്ഘാടനം ചെയ്തു.. സംസ്ഥാന കമ്മിറ്റി അംഗം ഗ്രിഗറി അലക്സ്, ജില്ലാ ട്രഷറർ പ്രകാശ് നെപ്ട്യൂൺ, ജില്ലാ PRO ചന്ദ്രബാബു, മേഖല സെക്രട്ടറി ബിജു കുളനട, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അജിത് കുമാർ, ഷിബു തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി T.സദാശിവൻ, വിവിധ മേഖലാ പ്രസിഡന്റ് മാരായ ബിനു ആവണി. മനോജ് തിരുവല്ല. പ്രസാദ് ക്ലിക്ക്. ആർ കെ ഉണ്ണിത്താൻ, കൊച്ചുമോൻ തോമസ്, രതീഷ് കുമാർ, സതീഷ് പി.എം, ജോയ്. തോമസ് ,മേഖല ട്രഷറർ സീന ഹരി നന്ദി അർപ്പിച്ചു.. 2025 2026 പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.. പന്തളം മേഖല പ്രസിഡണ്ടായി, രാജു ചിന്നാസ്.. വൈസ് പ്രസിഡൻറ് സന്ദീപ് സി. മേഖലാ സെക്രട്ടറി വിജയൻ പി വി. ജോയിൻ സെക്രട്ടറി റെജി തോമസ്, പ്രഷർ സീന ഹരികുമാർ.. ജില്ല കമ്മിറ്റിയിൽ അംഗങ്ങൾ. ഹരി ഭാവന, T.സദാശിവൻ, ഷിജു ഫിലിപ്പ്, അനിൽകുമാർ K.G. എന്നിവരെ തിരഞ്ഞെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More