മാള മേഖല പുത്തെൻച്ചിറ യൂണിറ്റിന്റെ വാർഷിക സമ്മേളനം 24.09.2024 ജെറിയുടെ വസതിയിൽ വെച്ച് മാള മേഖല സെക്രട്ടറി അലോഷ്യസ് k s ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പോൾ P J ആദ്യക്ഷനായിരുന്നു. യൂണിറ്റ് ഇൻചാർജ് മുഹമ്മദ് ഷാഫി, മേഖല ട്രഷർ ഗിരിഷ് കുമാർഎന്നിവർ ആശംസകൾ അർപ്പിച്ചു.യൂണിറ്റ് സെക്രട്ടറി വിനോദ് യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു യൂണിറ്റ് ട്രഷർ ഷാജു കണക്കു അവതരിപ്പിച്ചു. ശശി നന്ദിയും പറഞ്ഞു യോഗം അവസാനിപ്പിച്ചു. നിലവിലെ കമ്മിറ്റി തുടർന്ന് ഭാരവാഹികൾ ആയി തുടരും. ഭാരവാഹികൾ ആയി.,പ്രസിഡന്റ്.പോൾ PJ...വൈ.പ്രസിഡന്റ്...വർഗീസ് KK.....സെക്രട്ടറി.വിനോദ് TB...,ജോ.സെക്രട്ടറി..ജെറി വിൻസെന്റ്...ട്രെഷറർ..ഷാജു TV....മേഖല കമ്മിറ്റി...ശിവാനന്ദൻPR ,ഡെന്നിസ് കൈതാരത്ത്,സന്തോഷ് ideal...