പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ കേരള ഫോ ട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം അരിയല്ലൂർ സംഗീത് ഗ്രാമിൽ മേഖലാ പ്രസിഡൻറ് നിസാർ കാവിലക്കാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് സുരേന്ദ്രൻ അമൃത അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡൻറ് സജിത്ത് ഷൈൻ മുഖ്യപ്രഭാഷണം നിർ വഹിച്ചു. ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് നടത്തിയ സം സ്ഥാനതല ഫോട്ടോഗ്രഫി മത്സര ത്തിൽ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ബഷീർ കാടേരിയെ ജില്ലാ പ്രസിഡൻറ് അനുമോദിച്ചു. നബീൽ പരപ്പനങ്ങാടി, പ്രമോ ദ്, രജീഷ്, ബാബു നയന, ടി.വി. വിനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശ്രീധരൻ അത്താണിക്കൽ (പ്രസിഡന്റ്.), ജയ പ്രകാശ് അരിയല്ലൂർ (സെക്രട്ടറി), ടി.വി. വിനീഷ് (ട്രഷറർ), ബാബു നയന (പി.ആർ.ഒ.).
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More