blog-image
11
Sep
2024

നിവേദനം

Thiruvananthapuram

വൈദ്യുതി താരിഫ് റഗുലേറ്ററി കമ്മീഷൻ തിരുവനതപുരത്ത് വച്ച് നടത്തിയ പൊതുതെളിവെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സ്റ്റുഡിയോ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വൈദ്യുതി നിരക്കിൽ ഉചിതവും പ്രായോഗികവുമായ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് AKPA തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് വേണ്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കമ്മീഷൻ മുമ്പാകെ ഹാജരായി നിവേദനം നൽകുന്നു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. സതീഷ് കവടിയാർ, ജില്ലാ പി ആർ ഒ ശ്രീ. അനന്തകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More