*ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് ഷിബിൻ കെ വി യുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ ചന്ദ്രൻ മാവിച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വൈശാഖ് സൈമ സ്വാഗതവും, ജോയിന്റ് സെക്രട്ടറി വിപിൻ അനുശോചനവും രേഖപ്പടുത്തി. സംഘടന റിപ്പോർട്ട് അവതരണം മേഖല പ്രസിഡന്റ് വത്സരാജ് നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവരെ യൂണിറ്റ് ഇൻ ചാർജ് വിനോദ് ചെറുകുന്ന് അനുമോദിച്ചു. ജില്ലാ കമ്മിറ്റി അംഗം സുമേഷ് മഴൂർ,മേഖല വൈസ് പ്രസിഡന്റ് അജയകുമാർ , മേഖല ജോയിന്റ് സെക്രട്ടറി വിഷ്ണു പൂക്കോത്ത്, മേഖല PRO ചന്ദ്രൻ അഖിൽ, ചിത്രം സ്വാശ്രയ സംഘം പ്രസിഡന്റ് രാജേഷ് കാഞ്ഞിരങ്ങാട് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വൈശാഖ് സൈമ വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ റിജിൽ കാഞ്ഞിരങ്ങാട് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ആദർശ് കാങ്ങിരങ്ങാട് നന്ദിയും പറഞ്ഞു. *പുതിയ ഭാരവാഹികൾ* പ്രസിഡന്റ്- രാജേഷ് കാഞ്ഞിരങ്ങാട് വൈസ് പ്രസി - അജിത്ത് സെക്രട്ടറി - രമേശൻ ചുഴലി ജോ: സെക്രട്ടറി - റിജിൽ ട്രഷറർ - ആദർശ് കാഞ്ഞിരങ്ങാട് എന്നിവരെ തെരഞ്ഞെടുത്തു. മേഖല കമ്മിറ്റി അംഗങ്ങൾ ചന്ദ്രൻ മാവിച്ചേരി സുമേഷ് മഴൂർ ചന്ദ്രൻ അഖിൽ അജയകുമാർ ഷിബിൻ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More