blog-image
10
Sep
2024

PAYANGADI UNIT CONFERENE

Kannur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പഴയങ്ങാടി യൂണിറ്റ് സമ്മേളനം *2024 സെപ്റ്റംബർ 10ന് രാവിലെ 10മണിക്ക്* പഴയങ്ങാടിയിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ്‌ *വത്സൻ മുള്ളിക്കലിന്റെ* ആദ്ധ്യക്ഷതയിൽ *AkPA *ജില്ലാ ട്രഷറർ വിതിലേഷ് അനുരാഗ്* ഉത്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് മേഖലാ പ്രസിഡണ്ട്‌ മനോജ്‌ കാർത്തിക സംസാരിച്ചു. സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി രഞ്ജിത്ത് കുമാറും, യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി രാജീവൻ ക്രിയേറ്റീവും, വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ ശ്യാം വിസ്മയയും അവതരിപ്പിച്ചു. *2024-24 വർഷത്തെ ഭാരവാഹികളായി* *പ്രസിഡന്റ്‌ :രാജീവൻ ക്രീയേറ്റീവ്,വൈസ് പ്രസിഡന്റ്‌ :ഷജീർലാൽ സെക്രട്ടറി :സുകേഷ് *ബി.പി. ജോ -സെക്രട്ടറി ശ്യാമ എം. *ട്രഷറർ ശ്യാം വിസ്മയ. എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് ഇൻ ചാർജ് ഷനോജ് എം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് മേഖലാ ട്രഷറർ വിനോദ് സി, മേഖലാ വൈസ് പ്രസിഡന്റ്‌ അനീഷ് കുമാർ, മേഖലാ പി ആർ ഒ ഭരതൻ കെ ടി, എഴിലോട് യൂണിറ്റ് പ്രസിഡണ്ട് വിനീത്, മാതമംഗലം യൂണിറ്റ് പ്രസിഡണ്ട് ജിൻസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് രാജൻ അരുണിമ സമ്മേളന പ്രമേയം അവതരിപ്പിച്ചു. ( പഴയങ്ങാടി റെയിൽവേ അടിപ്പാലത്തിന്റെ പ്രവർത്തനം വേഗത്തിൽ ആക്കുക. കെഎസ്ടിപി റോഡിലും പാലത്തിലും ഉള്ള കുഴികൾ അടക്കുന്നതിനുള്ള പ്രവർത്തനം വേഗത്തിലാക്കുക. കെഎസ്ടിപി റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കുന്നതിന് ഉചിതമായ നടപടികൾ അധികൃതർ കൈക്കൊള്ളുക) സുകേഷ് ബിപി സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂണിറ്റ് ജോയിൻ സെക്രട്ടറി ഷജീർ ലാൽ അനുശോചനവും, യൂണിറ്റ് ട്രഷറർ ശ്യാം വിസ്മയ നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടുകൂടി സമ്മേളന നടപടികൾ അവസാനിപ്പിച്ചു.

Latest News
30
Sep
2022

PERUMBA NORTH UNIT 2021-22

Kannur

എ കെ പി എ പെരുമ്പ നോർത്ത് യൂണിറ്റ് വാർ ...Read More

30
Sep
2022

Kannur

LEADRES 2022-23 ...Read More

30
Sep
2022

PARAD UNIT CONFERENCE 2021-22

Kannur

പാറാട് യൂണിറ്റ് സമ്മേളനം സെപ്തമ്പർ 30 ...Read More

30
Sep
2022

PANOOR UNIT CONFERENCE 2021-22

Kannur

"2021-22 വർഷത്തെ പാനൂർ യൂണിറ്റ് വാർഷിക സമ ...Read More

27
Sep
2022

CHOVVA WEST UNIT

Kannur

LEADERS 2022-23 ...Read More