blog-image
03
Sep
2024

ALAKKODE UNIT CONFERENCE

Kannur

AKPA അലക്കോട് യൂണിറ്റ് സമ്മേളനം 3-9-2024 രാവിലെ 10 am യൂണിറ്റ് പ്രസിഡന്റ്‌ ബാബൂസ് പതാക ഉയർത്തി. തുടർന്ന് മേഖല സെക്രട്ടറി രഞ്ജിത്ത് സമ്മേളനം ഉൽഘടനം നിർവഹിച്ചു. യൂണിറ്റ് ഇൻ ചാർജും ജില്ലാ കമ്മിറ്റി അംഗവും ആയ ജിമേഷ് കുമാർ ആശംസകൾ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തോട് കൂടി അലക്കോട് യൂണിറ്റിൽ സ്വശ്രയ സംഗം രൂപീകരിച്ചു. മാസവരി 100 രൂപ വെച്ച് എല്ലാ മാസവും യൂണിറ്റിന് ഓരോ മെമ്പർമാരും എടുക്കാൻ തീരുമാനിച്ചു. തുടർന്ന് പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ബാബൂസ് നനസ് സെക്രട്ടറി നികേഷ് ട്രഷർ ഷാബു ആന്റണി വൈസ് പ്രസിഡന്റ്‌ വിഷ്ണു വിനോദ് ജോ :സെക്രട്ടറി അക്ഷയ് മേഖല കമ്മിറ്റി ഷഫീക്, ജസ്റ്റിൻ, സുജിത് എന്നിവരെ തിരഞ്ഞെടുത്തു ❤️ ശേഷം സുജിത് നന്ദി അറിയിച്ചു ❤️

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More