blog-image
03
Sep
2024

THALASSERY TWON UNIT CONFFERENCE

Kannur

ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ (AKPA) തലശ്ശേരി ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം നടന്നു. തലശ്ശേരി മേഖലാ ഓഫീസിൽ നടന്ന സമ്മേളനം മേഖല പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് സജീന്ദ്രൻ മാനേക്കര ആദ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വിനോദ് മുക്കാളി സംഘടന റിപ്പോർട്ടും,യൂണിറ്റ് സെക്രട്ടറി ദിനേശൻ മൂനങ്ങാടി യൂണിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രജീഷ് പി ടി കെ, ശ്രീജൻ കൂരാറ, വിനീഷ് നെട്ടൂർ,രാജേഷ് പി കെ തുടങ്ങിയവർ സംബന്ധിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വീഡിയോ എഡിറ്റർ ഋഷികേശ് ന്റെ ക്ലാസും നടന്നു. പുതിയ ഭാര വാഹികളായി പ്രസിഡന്റ്- ദിനേശൻ മൂനങ്ങാടി, സെക്രട്ടറി - സജീന്ദ്രൻ മനേക്കര, ട്രഷറർ - വിനീഷ് നെട്ടൂർ, എന്നിവരെ തെരഞ്ഞെടുത്തു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More