blog-image
08
Sep
2024

അരീക്കോട് യൂണിറ്റ് സമ്മേളനം

Malappuram

അരീക്കോട് യൂണിറ്റ് സമ്മേളനം 09.08.2024 ന് രാത്രി 8 മണിക്ക് വ്യാപാര ഭവനിൽ വച്ച് നടന്നു. ഷമീർ അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡണ്ട് സമദ് ഉദയ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി സുജിൽ കാവന്നൂർ സ്വാഗതം പറഞ്ഞു. സമ്മേളനം മേഖലാ പ്രസന്റ് ബിജു അഞ്ചന ഉദ്ഘാടനം ചെയ്തു. സംഘടന റിപ്പോർട്ട് മേഖലാ സെക്രട്ടറി രഞ്ജിഷ് മഞ്ചേരി അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും യൂണിറ്റ് സെക്രട്ടറി സുജിത് കവന്നൂർ അവതരിപ്പിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് മേഖലാ ട്രഷറർ ബാലചന്ദ്രൻ വാണി, ജില്ലാ ജോയിൻ സെക്രട്ടറി പി കെ ഷാജി, മേഖലാ ജോ.സെക്രട്ടറി ദാവൂദ് ചിത്രം, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഭാവന ആഷിക് എന്നിവർ സംസാരിച്ചു. തുടർന്ന് ചർച്ചയും മറുപടിയും തെരഞ്ഞെടുപ്പും നടന്നു. മേഖലാ കമ്മിറ്റി അംഗം അജിത്ത് നന്ദി പറഞ്ഞ സമ്മേളനം അവസാനിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികൾ പ്രസിഡണ്ട് ഷാജഹാൻ റോസ്, വൈസ് പ്രസിഡണ്ട് ഷമീം ടിപി, സെക്രട്ടറി സുജിൽ കാവനൂർ, ജോയിൻ സെക്രട്ടറി ഷമീർ gray Ton, ട്രഷറർ സുഹൈൽ pic ads, PRO വിജീഷ് pic ads മേഖല കമ്മിറ്റിയിലേക്ക് ഭാവന ആഷിക്, ദാവൂദ് ചിത്രം, അജിത്ത് സ്നാപ്സ്

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More