ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ നാല്പതാമത് നിലമ്പുർ നോർത്ത് യൂണിറ്റ് സമ്മേളനം നിലമ്പൂർ വ്യാപാരഭവനിൽ ചേർന്നു യൂണിറ്റ് പ്രസിഡണ്ട് ഷാജിമോൻ പതാക ഉയർത്തി ആരംഭിച്ച സമ്മേളനംനത്തിനു ആഷിക് ആരോ (വൈസ് പ്രസിഡന്റ്)സ്വാഗതം പറഞ്ഞു. മേഖല കമ്മിറ്റി അംഗം സജീവ്. കെ അനുശോചന പ്രമേയം അവതരിപ്പിച്ചു.പ്രസിഡന്റ് ഷാജിമോൻ ആദ്യക്ഷതയിൽ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് ഷാനു ഞെട്ടിക്കുളം ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നിഷാദ് കൊടിക്കാരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗഫൂർ റിനി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സബ്കമ്മിറ്റികളെ തിരഞ്ഞെടുത്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് വിശ്വനാഥൻ അതുല്യ (മേഖല ട്രസ്റാർ) തോമസ് കോശി( ജില്ലാ കമ്മിറ്റി അംഗം )മേഖല pro ശംസുദ്ധീൻ,ഹോചിമിൻ. റ്റി,(ജില്ലാ കമ്മിറ്റി അംഗം.)സഹോദര യൂണിറ്റ് പ്രസിഡന്റുമാരായ മനുപ്രദീപ് (സൗത്ത് )നിസാർ മരുത (എടക്കര )എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഉണ്ണി സി(ലിൻസി )റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ അജയൻ ദാസ് കണക്കും അവതരിപ്പിച്ചു. ചർച്ചക്കും മറുപടിക്കും ശേഷം 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. സമ്മേളനം പുതിയ പാനൽ അംഗീകരിച്ചു. മുണ്ടക്കായ് ഉരുൾപൊട്ടലിൽ നിലമ്പുർ മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ, AKPA നേതാക്കൾ ഷാനു ഞെട്ടിക്കുളം, അജയ്‌ദാസ്, അൻസിദ് AV., മുകുന്ദൻ ചാരുത, അജേഷ് ഭാവന, അരുൺ. ട്രോമകെയർ ലീഡർ യൂനസ് രാമൻകുത്ത് എന്നിവരെ സമ്മേളനം ആദരിച്ചു. ജോയിന്റ് സെക്രട്ടറി സതീഷ് സ്റ്റാർ നന്ദി രേഖപ്പെടുത്തി സമ്മേളന നടപടികൾ സമാപിച്ചു. ഭാരവാഹികൾ:- പ്രസിഡന്റ്:- ആഷിക്.എ. സെക്രട്ടറി:- അജയ്‌ദാസ്. ട്രഷറർ :- സതീഷ് സ്റ്റാർ. വൈസ് പ്രസിഡന്റ്:- രതീഷ് റിനി. ജോയിന്റ് സെക്രട്ടറി :- ഷിബു. സി. PRO :-അൻസിദ്.എ. വി. എക്സിക്യൂട്ടീവ് അംഗങ്ങൾ:- സജീവ്. കെ, ബ്രിജേഷ്. റോയ് ഫോട്ടോ പാലസ്. മേഖലാ കമ്മിറ്റിയിലേക്ക് :- ഷാജിമോൻ, ഗഫൂർ റിനി, ഹോചിമിൻ. റ്റി.