ആൾ കേരളാ ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷൻ ചക്കരക്കൽ യൂനിറ്റ് സമ്മേളനം മേഖല പ്രസിഡണ്ട് ശ്രീ സി. ദിനീഷ് ഉദ്ഘാടനം ചെയ്തു ചന്ദ്രൻ മുഴപ്പാല അദ്ധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി സജീവൻ കെ.ടി, പി. വി. അനിൽ കുമാർ , എ .വിനോദൻ, കെ. വി സഹദേവൻ, നിതിൻ എൻ.കെ ദിനേശൻ എ.കെ. പ്രദീപൻ എൻ,സവിത രമേഷ്, പി സീമ എന്നിവർ സംസാരിച്ചു 2024 - 2025 വർഷത്തെ ഭാരവാഹികൾ പ്രദീപൻ.എൻ ( പ്രസിഡണ്ട് ) എ.കെ ദിനേശൻ ( വൈസ് പ്രസിഡണ്ട് ) സവിത രമേഷ് ( സെക്രട്ടറി ) ഷാജു .കെ (ജോ: സെക്രട്ടറി ) പവിത്രൻ. എം. ( ട്രഷറർ )