blog-image
23
Aug
2024

സാരംഗപാണി അനുസ്മരണവും, കൈനീട്ടം പദ്ധതി ജില്ലാതല ഉദ്ഘാടനവും.

Kannur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി അനുസ്മരണവും, കൈനീട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. ജില്ലാ പ്രസിഡണ്ട് എസ് ഷിബുരാജിൻ്റെ അധ്യക്ഷതയിൽ AKPA സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിയേറ്റീവ് ഐസ് ജില്ലാ കോർഡിനേറ്റർ പി.പി ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രജിത്ത് കണ്ണൂർ, രാജേഷ് കരേള, രജീഷ് പി.ടി.കെ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഷജിത്ത് മട്ടന്നൂർ, അബ്ദുൾ മുത്തലിബ്, ജോ. സെക്രട്ടറി ചന്ദ്രൻ മാവിച്ചേരി, പി.ആർ.ഒ ഷിജു കെ.വി എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗവും, പയ്യന്നൂർ മേഖല സെക്രട്ടറിയുമായിരുന്ന പ്രതീഷ് ചുണ്ടയുടെ ആകസ്മിക വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് സ്വാഗതവും ട്രഷറർ വിതിലേഷ് അനുരാഗ് നന്ദിയും പറഞ്ഞു.

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More