11 Nov 2023

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം

Kollam

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39 മത് പ്രതിനിധി സമ്മേളനം നടത്തി ജില്ലാ പ്രസിഡന്റ് ജോയ് ഉമ്മന്നൂ ...

Read More >>

17 Oct 2023

കൊല്ലം ഈസ്റ്റ് സമ്മേളനം

Kollam

ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ കൊല്ലം ഈസ്റ്റ് സമ്മേളനം അശോക് പ്രസാദിന്റെ അധ്യക്ഷൻ കൂടിയ യോഗം മേഖലാ സ ...

Read More >>

29 Sep 2023

Kollam

*അനിൽ സ്റ്റാർവിഷൻ അനുസ്മരണവും, ഇൻഷൂറൻസ് ധനസഹായ വിതരണവും നടത്തി.* കൊല്ലം : വാഹനാപകടത്തിൽ മരിച്ച മ ...

Read More >>

29 Sep 2023

Kollam

Kollam

*അനിൽ സ്റ്റാർവിഷൻ അനുസ്മരണവും, ഇൻഷൂറൻസ് ധനസഹായ വിതരണവും നടത്തി.* കൊല്ലം : വാഹനാപകടത്തിൽ മരിച്ച മ ...

Read More >>

26 Jun 2023

Kollam

*ആൾ കേരള* *ഫോട്ടോഗ്രാഫേഴ്സ്* *അസോസിയേഷൻ* *സംസ്ഥാന* *കമ്മിറ്റി* *സംഘടിപ്പിക്കുന്ന* *ഫോട്ടോ ഫെസ്റ്റ് ...

Read More >>

26 Jun 2023

Kollam

*ആൾ കേരള* *ഫോട്ടോഗ്രാഫേഴ്സ്* *അസോസിയേഷൻ* *സംസ്ഥാന* *കമ്മിറ്റി* *സംഘടിപ്പിക്കുന്ന* *ഫോട്ടോ ഫെസ്റ്റ് ...

Read More >>

24 Mar 2023

കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിന് മുൻപിൽ തൊഴിൽ സംരക്ഷണ ധർണ്ണ നടത്തി രാവിലെ 10 മണിക്ക് ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്ത് നിന്നും പ്രകടനമായി ആരംഭിച്ച് കളക്ട്രേറ്റിന് മുൻമ്പിൽ എത്തി ചേർന്ന് ധർണ്ണ ആരംഭിച്ചു. സർക്കാർ ക്ഷേമനിധിയിൽ അംശാദായം വർദ്ധിപ്പിച്ചിട്ടും, ആനുകൂല്യങ്ങളിൽ ആനുപാതിക വർദ്ധനവ് നടപ്പാക്കാത്തതിലും,. ക്ഷേമനിധി അംശാദായം അടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുക, ക്യാമറ അനുബന്ധ ഉപകരണങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉയർന്ന ജി.എസ്.ടി നിരക്ക് പിൻവലിക്കുക, ഇ.എസ്.ഐ ആനുകൂല്യം നടപ്പിലാക്കുക, സാംസ്കാരിക ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിൽ നിന്നും ഫോട്ടോഗ്രാഫർമാരെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക, ഫോട്ടോഗ്രാഫി തൊഴിൽ മേഖലയിൽ സർക്കാർ ജീവനക്കാരുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, പ്രിൻറിംഗ് മേഖലയിലെ ജി.എസ്.ടി 12% ത്തിൽനിന്നും 18%മാക്കിയ നടപടി പിൻവലിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. എ.കെ. പി. എ കൊല്ലം ജില്ലാ പ്രസിഡൻ്റ് ശ്രീ. ജോയി ഉമ്മനൂർ അധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിന് ജില്ലാ സെക്രട്ടറി ശ്രീ. വിനോദ് അമ്മാസ് സ്വാഗത പറഞ്ഞു. കൊല്ലം ഡി.സി.സി. പ്രസിഡന്റ് ശ്രീ.പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ശ്രീ.എൻ.സി. ബാബൂ (AKTA സംസ്ഥാന ജനറൽസെക്രട്ടറി) ശ്രീ. എസ് രമേശ് കുമാർ (ക്വയിലോൺ മർച്ചന്റ്സ് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ്) ശ്രീ. കെ.ആർ. ഹേമേന്ദ്രനാഥ് (ഏ.കെ.പി.എ സംസ്ഥാന സെക്രട്ടറി, ജില്ലാ നിരീക്ഷകൻ ) ശ്രീ.എം.വിജയൻ (സംസ്ഥാന കമ്മറ്റി എക്സിക്യൂട്ടീവ് അംഗം) സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സർവ്വശ്രീ. സുരേന്ദ്രൻ വള്ളിക്കാവ്, പി.മണിലാൽ . വിൽസൻ ആന്റെണി എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ കെ അശോകൻ , ഇ എ ഖാദർ, എസ്. രമേശ് കുമാർ , മേഖലാ ഭാരവാഹികളായ സർവശ്രീ.പ്രദീപ് അപ്പാളു, സന്തോഷ്, ദേവലാൽ , ആർ. പൊടിയൻ, ജോൺസൻ , അജയ ബോസ്, സജീവ്, ജില്ലാ വൈസ് പ്രസിഡന്റ ജില്ലാ ട്രഷർ അരുൺ പണയ്ക്കൽ ശ്രീ.രാജൻ പുനലൂർ ജില്ലാ പി ആർ ഒ ശ്രീ. നവാസ് വനിതാ കോ-ഓർഡിനേറ്റർ സുജിതാ സജീവ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങൾ മേഖല യൂണിറ്റ് ഭാരവാഹികൾ മറ്റു അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ധർണ്ണ സമരത്തിൽ 100 ൽ ഏറെ പേർ പങ്കെടുത്തു കൊല്ലം മേഖലാ സെക്രട്ടറി ശ്രീ. ഷിജു ആന്റെണി നന്ദി പറഞ്ഞതിനു ശേഷം ബഹു. കളക്ടർക്ക് നി വേദനം നൽകി ധർണ്ണ അവസാനിച്ചു.

Kollam

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിന് ...

Read More >>

24 Mar 2023

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിന് മുൻപിൽ തൊഴിൽ സംരക്ഷണ ധർണ്ണ നടത്തി രാവിലെ 10 മണിക്ക് ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്ത് നിന്നും പ്രകടനമായി ആരംഭിച്ച് കളക്ട്രേറ്റിന് മുൻമ്പിൽ എത്തി ചേർന്ന് ധർണ്ണ ആരംഭിച്ചു. സർക്കാർ ക്ഷേമനിധിയിൽ അംശാദായം വർദ്ധിപ്പിച്ചിട്ടും, ആനുകൂല്യങ്ങളിൽ ആനുപാതിക വർദ്ധനവ് നടപ്പാക്കാത്തതിലും,. ക്ഷേമനിധി അംശാദായം അടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുക, ക്യാമറ അനുബന്ധ ഉപകരണങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉയർന്ന ജി.എസ്.ടി നിരക്ക് പിൻവലിക്കുക, ഇ.എസ്.ഐ ആനുകൂല്യം നടപ്പിലാക്കുക, സാംസ്കാരിക ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിൽ നിന്നും ഫോട്ടോഗ്രാഫർമാരെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക, ഫോട്ടോഗ്രാഫി തൊഴിൽ മേഖലയിൽ സർക്കാർ ജീവനക്കാരുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, പ്രിൻറിംഗ് മേഖലയിലെ ജി.എസ്.ടി 12% ത്തിൽനിന്നും 18%മാക്കിയ നടപടി പിൻവലിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. എ.കെ. പി. എ കൊല്ലം ജില്ലാ പ്രസിഡൻ്റ് ശ്രീ. ജോയി ഉമ്മനൂർ അധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിന് ജില്ലാ സെക്രട്ടറി ശ്രീ. വിനോദ് അമ്മാസ് സ്വാഗത പറഞ്ഞു. കൊല്ലം ഡി.സി.സി. പ്രസിഡന്റ് ശ്രീ.പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ശ്രീ.എൻ.സി. ബാബൂ (AKTA സംസ്ഥാന ജനറൽസെക്രട്ടറി) ശ്രീ. എസ് രമേശ് കുമാർ (ക്വയിലോൺ മർച്ചന്റ്സ് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ്) ശ്രീ. കെ.ആർ. ഹേമേന്ദ്രനാഥ് (ഏ.കെ.പി.എ സംസ്ഥാന സെക്രട്ടറി, ജില്ലാ നിരീക്ഷകൻ ) ശ്രീ.എം.വിജയൻ (സംസ്ഥാന കമ്മറ്റി എക്സിക്യൂട്ടീവ് അംഗം) സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സർവ്വശ്രീ. സുരേന്ദ്രൻ വള്ളിക്കാവ്, പി.മണിലാൽ . വിൽസൻ ആന്റെണി എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ കെ അശോകൻ , ഇ എ ഖാദർ, എസ്. രമേശ് കുമാർ , മേഖലാ ഭാരവാഹികളായ സർവശ്രീ.പ്രദീപ് അപ്പാളു, സന്തോഷ്, ദേവലാൽ , ആർ. പൊടിയൻ, ജോൺസൻ , അജയ ബോസ്, സജീവ്, ജില്ലാ വൈസ് പ്രസിഡന്റ ജില്ലാ ട്രഷർ അരുൺ പണയ്ക്കൽ ശ്രീ.രാജൻ പുനലൂർ ജില്ലാ പി ആർ ഒ ശ്രീ. നവാസ് വനിതാ കോ-ഓർഡിനേറ്റർ സുജിതാ സജീവ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങൾ മേഖല യൂണിറ്റ് ഭാരവാഹികൾ മറ്റു അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ധർണ്ണ സമരത്തിൽ 100 ൽ ഏറെ പേർ പങ്കെടുത്തു കൊല്ലം മേഖലാ സെക്രട്ടറി ശ്രീ. ഷിജു ആന്റെണി നന്ദി പറഞ്ഞതിനു ശേഷം ബഹു. കളക്ടർക്ക് നി വേദനം നൽകി ധർണ്ണ അവസാനിച്ചു.

Kollam

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിന് ...

Read More >>

18 Mar 2023

ജോസഫ് ചെറിയാൻ അനുസ്മരണവും ഐ ഡി കാർഡ് വിതരണവും

Kollam

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി. സ്ഥാപക പ്രസിഡണ്ട് ജോസഫ് ചെറിയാന്റെ 2 ...

Read More >>

© 2018 Photograph. All Rights Reserved | Design by Xianinfotech