AKPA Programme Trivandrum

ഓള്‍ കേരള ഫോട്ടോഗ്രാഫെഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ചും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ബഹു : പ്രതിപക്ഷ നേതാവ്  ശ്രീ വീ എസ് അച്ചുതാനന്തന്‍ ഉദ്ഘാടനം   ചെയ്തു.

AKAP School of Photography

Short term courses on Photography and Videography for beginners and professionals.

Kerala Cultural Activists Welfare Fund Board

കേരള സാംസ്കാരിക ക്ഷേമ നിധി   വഴി ഇപ്പോള്‍ 55 വയസ്സിനു മേല്‍ പ്രായമുള്ള  ഫോടോഗ്രാഫര്മാര്‍ക്കും   പദ്ധതിയില്‍ ചേരാം.അറുപതു വയസ്സിനു  ശേഷം പെന്‍ഷന്‍ ലഭിക്കും.

( സാംസ്കാരിക വകുപ്പ് വെബ്സൈറ്റില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു )

AKPA New Officials for 2012

Sri.T.J.VARGHESE  from ERNAKULAM Distict  and  Sri M.G.RAJU  from KOTTAYAM.  and Sri.B.RAVEENDRAN. from .ALAPPUZHA  are  eleceted as State President , General Secretary and Treasurer respectively for the year 2012.