39 ആമത് കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള വിളംബര ബൈക്ക് റാലി കണ്ണൂർ പ്രഭാത് ജംഗ്‌ഷനിൽ സ്വാഗത സംഘം ചെയർമാൻ ശ്രീ പ്രകാശ് സാഗറിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടി ശ്രീ.ഉണ്ണി കൂവോട് ഫ്ലാഗ് ഓഫ് ചെയ്തു. സ്വാഗത സംഘം കൺവീനർ ശ്രീ രാഗേഷ് ആയിക്കര സ്വാഗതം പറഞ്ഞു. സമ്മേളന നഗരിയിൽ എത്തിച്ചേർന്ന സമാപന യോഗം ഉദ്ഘാടനം സംസ്ഥാന വെൽ ഫെയർ കമ്മിറ്റി ചെയർമാൻ ശ്രീ പ്രജിത്ത് കണ്ണൂർ നിർവഹിച്ചു. സ്വാഗത സംഘം ട്രഷറർ ശ്രീ സുധർമ്മൻ പെരളശ്ശേരി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More