മണ്ണാർക്കാട് യൂണിറ്റ് സമ്മേളനം

മണ്ണാർക്കാട് യൂണിറ്റ് സമ്മേളനം

യൂണിറ്റ് പ്രസിഡണ്ട് ജയപ്രകാശ് പതാക ഉയർത്തിയതോടു കൂടി സമ്മേളനത്തിന് തുടക്കമായി. മേഖല പ്രസിഡണ്ട് റഹീം തെങ്കര ഉത്ഘാടനവും മേഖല ജോയിന്റ് സെക്രട്ടറി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഷിജോഷ് റിപ്പോർട്ടും ട്രഷറർ വിനു സോഡിയാക്ക് കണക്കും അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് റഫീക്ക്,ജില്ലാ കമ്മിറ്റിയംഗം ബാലു ഫോട്ടോൺ,KK ജയപ്രകാശ്,നാരായണൻ കുട്ടതുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് നിരീക്ഷകൻ പ്രവീൺ കുമാർ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

© 2018 Photograph. All Rights Reserved | Design by Xianinfotech