എ കെ പി എ 38മത് സ്ഥാപക ദിനം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആസ്ഥാന മന്ദിരമായ എ കെ പി എ ഭവനിൽ വച്ച് ആചരിച്ചു. ജില്ലാ സെക്രട്ടറി കെ എച്ച് അനിൽ കുമാർ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അനിൽ മണക്കാട്, ആർ വി മധു, ജില്ലാ ട്രഷറർ സതീഷ് കവടിയാർ, ജില്ലാ നേച്ചർ ക്ലബ് സബ് കോഓർഡിനേറ്റർ സുനിൽ കുമാർ, കരമന യൂണിറ്റ് പ്രസിഡൻ്റ് സതീഷ് കമ്മത്ത്, മണക്കാട് യൂണിറ്റ് അംഗം വിക്രമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More