"ആൾ കേരളാ ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷൻ മട്ടന്നൂർ യൂനിറ്റ് വാർഷിക സമ്മേളനം യുണിറ്റ് പ്രസിഡണ്ട് ശ്രീ യുജിൻ പതാക ഉയർത്തി തുടക്കം കുറിച്ചു. ജില്ലാ വൈസ്പ്രസിഡണ്ട് ശ്രീ ഷജിത്ത് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു യുജിൻ ദീപക് അദ്ധ്യക്ഷത വഹിച്ചു മേഖലപ്രസിഡണ്ട് ജോയ് പടിയൂർ മുഖ്യ പ്രഭാഷണം നടത്തി മേഖല സെക്രട്ടറി സുരേഷ് നാരായൺ സംഘടനാറിപ്പോർട്ട്അവതരിപ്പിച്ചു , യൂണിറ്റ് ഇൻചാർജ് ജോർജ് രചന .സ്വയം സഹായനിധി കൺവീനർ വിവേക് നമ്പ്യാർ , മേഖല ട്രഷറർ ദിലീപ് കാഞ്ഞിലേരി ,ജില്ലാ വനിതാ വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ രാഗി, നമ്മുടെ ഏറ്റവും മുതിർന്ന അംഗമായ കൃഷ്ണൻദീപക്, എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് സ്വാഗതം യൂണിറ്റ് ജോയിന്റ് സെക്രട്ടറി അരുൺ പറയുകയും നന്ദി യൂണിറ്റ് ട്രഷറർ അക്ഷയ് അറിയിക്കുകയും ചെയ്തു...യൂണിറ്റ് സെക്രട്ടറി പ്രകാശൻ തോട്ടത്തിൽ പ്രവർത്തനറിപ്പോർട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ അക്ഷയ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു... 2024 - 2025 വർഷത്തെ ഭാരവാഹികൾ പ്രകാശൻ തോട്ടത്തിൽ ( പ്രസിഡണ്ട് ) യുജിൻ ദീപക് ( വൈസ് പ്രസിഡണ്ട് ) പ്രേമൻ കല (സെക്രട്ടറി ) എം. രമേശൻ (ജോ: സെക്രട്ടറി ) രാഗി. ടി ( ട്രഷറർ ) മേഖലാ കമ്മിറ്റി അംഗങ്ങൾ. ഷജിത്ത് മട്ടന്നൂർ, വിവേക് നമ്പ്യാർ,സുരേഷ് നാരായണൻ,ദിലീപ് കാഞ്ഞിലേരി."