കൊല്ലം ഈസ്റ്റ് സമ്മേളനം

കൊല്ലം ഈസ്റ്റ് സമ്മേളനം

ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ കൊല്ലം ഈസ്റ്റ് സമ്മേളനം അശോക് പ്രസാദിന്റെ അധ്യക്ഷൻ കൂടിയ യോഗം മേഖലാ സെക്രട്ടറി സജീവ് തഴുത്തല സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡന്റ് ജോയ് ഉമ്മന്നൂർ ഉദ്ഘാടനം നടത്തി പ്രഭാഷണം ജില്ലാ യൂണിറ്റ് സെക്രട്ടറി സന്തോഷ് നടത്തി

© 2018 Photograph. All Rights Reserved | Design by Xianinfotech