ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39 മത് പ്രതിനിധി സമ്മേളനം നടത്തി ജില്ലാ പ്രസിഡന്റ് ജോയ് ഉമ്മന്നൂരിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കൊല്ലം മേഖലാ സെക്രട്ടറി ഷിജു ആന്റണി സ്വാഗതം പറഞ്ഞുകൊണ്ട് എ കെ പി എ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോ വേൾഡ് ഉദ്ഘാടനം നടത്തി സംസ്ഥാന ട്രഷറർ റോബിന്‍ എൻ വിസ് മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സെക്രട്ടറി ഹേമേന്ദ്ര നാഥ് സംഘടന അവലോകനം നടത്തി ജില്ലാ സെക്രട്ടറി വിനോദ് അമ്മാസ് സംഘടന റിപ്പോർട്ട് നടത്തി കണക്ക് അവതരണം ജില്ലാ ട്രഷറർ അരുൺ പനയ്ക്കൽ അവതരിപ്പിച്ചു വെൽഫെയർ റിപ്പോർട്ട് മുരളി അനുപമ നടത്തി ജില്ലാ ജോയിൻ സെക്രട്ടറി സന്തോഷ് ആരാമം നന്ദി പറഞ്ഞു തുടർന്ന് 2023.2024 ഭാരവാഹികളായി പ്രസിഡന്റ്. പി മണിലാൽ സെക്രട്ടറി വിൽസൺ ആന്റണി ട്രഷർ അരുൺ പനയ്ക്കൽ വെ പ്രസിഡന്റ്മാർ സന്തോഷ് അരാമം ബാബു ഓസോൺ ജോയിൻ സെക്രട്ടറിമാർ കവിതാ അശോക് സജീഷ് സോമൻ പി ആർ ഓ നവാസ് കുണ്ടറ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എം വിജയൻ ജോയ് ഉമ്മന്നൂർ അനിൽ എ വൺ സുരേന്ദ്രൻ വള്ളിക്കാവ്

© 2018 Photograph. All Rights Reserved | Design by Xianinfotech