Pandalam

Pandalam

AKPA ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ,പന്തളം മേഖല സമ്മേളനത്തിൽ യൂണിറ്റ്, മേഖലാ ഭാരവാഹികളും നേതാക്കന്മാരും അവരുടെ സഹധർമ്മിണികളും അടക്കം ,തിരുവല്ല മേഖലയുടെ, നേതാക്കന്മാരും ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡൻറ് അടക്കം പോസ്റ്റർ പിടിച്ചുകൊണ്ട് ജില്ലാ സമ്മേളനം വൻ വിജയമാക്കി തീർക്കുമെന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു...❤️❤️❤️,

© 2018 Photograph. All Rights Reserved | Design by Xianinfotech