മേഖലാ സമ്മേളനം

മേഖലാ സമ്മേളനം

Oct 4 ന് 10 മണിക്ക് AKPA ഭവനിൽ യുണിറ്റ് മേഖലാ ഭാരവാഹികളുടേയും അംഗങ്ങളുടേയും സാന്നിധ്യത്തിൽ മേഖലാ പ്രസിഡന്റ് മുഹമ്മദലി പതാക ഉയർത്തി.. മേഖലാ സെക്രട്ടറി സ്വാഗതം പറഞ്ഞു. പതാക വന്ദന ഗാനം ബാബു അൽയാസ് ആലപിച്ചു. തുടർന്ന് മേഖലാ ഭാരവാഹികൾക്കൊപ്പം ജില്ലാ പ്രസിഡന്റ് ഉം ജില്ലാ സെക്രട്ടറി ജയറാം വാഴക്കുന്നവും അണിനിരന്ന ഗംഭിര ശക്തി പ്രകടനം ഒറ്റപ്പാലം ടൗണിൽ നടന്നു.. 11-30 ന് ശിവരാമൻ നഗറിൽ മാധവൻ കൂനത്തറയുടെ പ്രാർത്ഥനയോടെ പൊതുസമ്മേളനം ആരംഭിച്ചു. മേഖലാ സെക്രട്ടറി മാധവൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ ചെയർ പേഴ്സൻ ശ്രീമതി ജാനകിദേവി സമ്മേളനം ഉൽ ഘാടനം ചെയ്തു. മുഖ്യാതിഥിയായി ജില്ലാ പ്രസിഡന്റ് റഫീഖ് മണ്ണാർക്കാടും. ജില്ലാ സെക്രട്ടറി ജയറാം വാഴക്കുന്ന വും സംസ്ഥാന എക്സി : അംഗം ബാബു അൽയാസ് , മേഖല ചാർജ് പ്രകാശ് സൂര്യ യും ആശംസക യിച്ചു സംസാരിച്ചു. സമുഹത്തിൽ നൻമെ ചെ യ്യു ന്നവർക്കായി നൽകി വരുന്ന മേഖലയുടെ പരമോന്നത ബഹുമതി യായ കോമ്പിന്റകത്ത് കുഞ്ഞഹമ്മദ് മാസ്റ്റർ തേർഡ് ഐ പുരസ്കാരം പാലപ്പുറം സൗഹൃദ ഭവനിലെ ഫാദർ എൽ ജോക്ക് ജാനകി ദേവി സമർപ്പിച്ചു. ദേശീയ തലേ ഫോട്ടോഗ്രാഫി മത്സരത്തിൽ 2-ാം സ്ഥാനം നേടിയ പ്രാ മോദിന് ഉപഹാരം ജാനകി ദേവി സമർപ്പിച്ചു. മേഖലാ ട്രഷറർ ഭാസ്കരൻ നന്ദി പറഞ്ഞു.. ( ഉച്ച ഭക്ഷണം ഉണ്ടായിരുന്നു. ) ഉച്ചക്ക് 1.30 നു ചേർന്ന പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡൻറ് റഫീഖ് മണ്ണാർക്കാട് ഉൽഘാടനം ചെയ്തു. ആദരാഞ്ജലി, അനുശോചനം ഉണ്ണികൃഷ്ണ പിള്ളയും സ്വാഗതം മേഖലേ ജോ : സെക്രട്ടറി നവീനും പറഞ്ഞു.. ജില്ലാ സെക്രട്ടറി സംഘടനാ റിപ്പോർട്ടും ബാബു അൽയാസ് സാന്ത്വനം കരടും മേഖലാ സെക്രട്ടറി മാധവൻ വാർഷിക റിപ്പോർട്ടും ട്രഷറർ ഭാസ്കരൻ വരവ് ചിലവ് കണക്കുമവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം റിപ്പോർട്ടും കണക്കും സമ്മളനം അംഗീകരിച്ചു. പ്രസിഡിയം വേദി ഏറ്റെടുത്തു. ചാർജിന്റെ മേൽനോട്ടത്തിൽ Sep 27.ന് നടന്ന അവസാന മേഖലകമ്മറ്റി പാസാക്കിയ പുതിയ ഭാരവാഹികളുടെ പേര് അവതരിപ്പിക്കുയും ഐക്യ കണേന അംഗികരിച്ചു. പ്രസിഡന്റ് മുഹമ്മദലി വൈസ്പ്രസിഡന്റ് - Aബാബു. സെക്രട്ടറി - മാധവൻ ജോ : സെക്രട്ടറി - നവീൻ ട്രഷറർ - ഭാസ്കരൻ PRO - സഞ്ജീവ് കുമാർ. പ്രമേയം ബാബു അലിയാസ് അവതരിപ്പിച്ചു. പ്രകാശ് സൂര്യ ആശംസകളറിയിച്ചുസംസാരിച്ചു. വൈസ് പ്രസിഡന്റ് സായ് കൃഷണൻ നന്ദി പറഞ്ഞു . ദേശീയ ഗാനത്തോ സമ്മേളനം സമാപിച്ചു.

© 2018 Photograph. All Rights Reserved | Design by Xianinfotech