ഒളരി യൂണിറ്റ് സമ്മേളനം

ഒളരി യൂണിറ്റ് സമ്മേളനം

ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ മുതുവറ മേഖലയിലെ ഒളരി യൂണിറ്റ് 38 -മത് വാർഷിക സമ്മേളനം സെപ്റ്റംബർ 23ന് വൈകീട്ട് 5 മണിക്ക് ഒളരിക്കര ഗ്രാമീണ വായനശാല ഹാളിൽ നടന്നു. സമ്മേളനം AKPA മുതുവറ മേഖല പ്രസിഡന്റ്‌ ശ്രീ. ജോജു. ഈ. ജെ ഉദ്ഘാടനം ചെയ്തു

© 2018 Photograph. All Rights Reserved | Design by Xianinfotech