പെരിഞ്ഞനം യൂണിറ്റ് സമ്മേളനം

പെരിഞ്ഞനം യൂണിറ്റ് സമ്മേളനം

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ AKPA കൊടുങ്ങല്ലൂർ മേഖല 27-09-2022 വൈകീട്ട് 6:30 ന് പെരിഞ്ഞനം യൂണിറ്റ് 2022 വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി.. കൊടുങ്ങല്ലൂർ മേഖല പ്രസിഡണ്ട് നജീബ് അലി സമ്മേളനം ഉൽഘാടനം ചെയ്തു."

© 2018 Photograph. All Rights Reserved | Design by Xianinfotech