Muthuvara Unit samelanam

Muthuvara Unit samelanam

ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മുതുവറ യൂണിറ്റ് 38-മത് വാർഷിക സമ്മേളനം 20/09/2022 വൈകീട്ട് 5 മണിക്ക് മുതുവറ സി.എൻ ബാലകൃഷ്ണൻ ഓഡിറ്റോറിയത്തിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് ജയൻ പി.പി യുടെ അദ്ധ്യക്ഷതയിൽ മേഖല പ്രസിഡന്റ് ജോജു ഇ. ജെ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

© 2018 Photograph. All Rights Reserved | Design by Xianinfotech