irinjalakuda town unit sammelanam

irinjalakuda town unit sammelanam

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖല ടൌൺ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി യൂണിറ്റ് പ്രസിഡന്റ് നിഖിൽ കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ശ്രീ ശശി കെ ബി ഉദ്ഘാടനം നിർവഹിച്ചു... സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ സി ജോൺസൺ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ബിനോയ് വെള്ളാങ്കല്ലൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ശശി എ എസ ജോജോ മാടവന എന്നിവർ സംസാരിച്ചു.."

© 2018 Photograph. All Rights Reserved | Design by Xianinfotech