vellangallur unit sammelanam

vellangallur unit sammelanam

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖല വെള്ളാങ്കല്ലൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി വെള്ളാങ്കല്ലൂർ യൂണിറ്റ് പ്രസിഡന്റ് ഷൈജു നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ശ്രീ ശശി കെ ബി ഉദ്ഘാടനം നിർവഹിച്ചു... സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ സി ജോൺസൺ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ബിനോയ് വെള്ളാങ്കല്ലൂർ വെള്ളാങ്കല്ലൂർ, മേഖല സെക്രട്ടറി പ്രസാദ് N S, മേഖലാ ട്രഷറർ ശ്രീ വേണു വെള്ളാങ്കല്ലൂർ, ജില്ലാ കമ്മിറ്റി അംഗം ശശി A S, യൂണിറ്റി ഇൻ ചാർജ് ജോർജ് മാടവന എന്നിവർ സംസാരിച്ചു.. പുതിയ ഭാരവാഹികൾ പ്രസിഡന്റ് : വിനോദ് എൻ രാജൻ സെക്രട്ടറി : അഖിൽ ചന്ദ്രൻ ട്രഷറർ : വിശ്വനാഥ് A V എന്നിവരെ തിരഞ്ഞെടുത്തു.

© 2018 Photograph. All Rights Reserved | Design by Xianinfotech