2023 ലെ 'എക്സലൻസ് ഇൻ ഫോട്ടോഗ്രാഫി'പുരസ്കാരം അവാർഡ് വിതരണം

2023 ലെ 'എക്സലൻസ് ഇൻ ഫോട്ടോഗ്രാഫി'പുരസ്കാരം അവാർഡ് വിതരണം

2023 ലെ 'എക്സലൻസ് ഇൻ ഫോട്ടോഗ്രാഫി'പുരസ്കാരം ശ്രീ.രാധാകൃഷ്ണൻ ചാക്യാത്തിന് ഫോട്ടോഗ്രാഫി മേഖലയിലെ സമഗ്ര സംഭാവനയും AKPA യുമായുള്ള സഹകരണവും മുൻനിർത്തി വർഷം തോറും നൽകി വരുന്ന 10000 രൂപയും ഫലകവും അടങ്ങുന്ന 'എക്സലൻസ് ഇൻ ഫോട്ടോഗ്രാഫി' അവാർഡ് ഈ വർഷം 2023 ൽ, പ്രശസ്ത അഡ്വെർടൈസ്‌മെന്റ് - ആർക്കിടെക്ചർ ഫാഷൻ ഫോട്ടോഗ്രാഫറും ബഹുഭാഷാ ഫോട്ടോ അധ്യാപന സംരംഭകനുമായ ശ്രീ.രാധാകൃഷ്ണൻ ചാക്യാത്തിന് 39-ാം സംസ്ഥാന സമ്മേളനത്തിൽ വച്ച് നൽകി ആദരിച്ചു. ഇന്ത്യയിൽ പരസ്യഫോട്ടോഗ്രാഫി രംഗത്ത് അനുപമമായ നേട്ടങ്ങൾ കൈവരിച്ച അദ്ദേഹം തന്റെ പരിചയസമ്പത്തും സാങ്കേതികവൈദഗ്ധ്യവും പങ്കു വയ്ക്കുന്നതിനു വേണ്ടിയും ഫോട്ടോഗ്രാഫി മേഖലയിൽ വിദ്യാഭ്യാസത്തിനും സമൂഹനിർമ്മാണത്തിനുമുള്ള ഒരു സ്ഥാപനമെന്ന നിലയ്ക്കും 2017 ൽ ആരംഭിച്ച 'പിക്സൽ വില്ലേജ്' എന്ന സ്ഥാപനം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ....

© 2018 Photograph. All Rights Reserved | Design by Xianinfotech