ഓൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ Akpa കാസറഗോഡ് ജില്ല സമ്മേളനത്തിൽ കാസറഗോഡ് ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റി കുടിവെള്ളം വിതരണം ചെയ്തു. വിദ്യാനഗർ ഉദയഗിരി ശ്രീഹരി ഓഡിറ്റോറിയതിൽ വെച്ചു നടന്ന akpa യുടെ 39 മത് കാസറഗോഡ് ജില്ല സമ്മേളനത്തിൽ എത്തിച്ചേരുന്ന അംഗങ്ങൾക്ക് ദാഹം അകറ്റാൻ കാസറഗോഡ് ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കുടിവെള്ളം മോരും വെള്ളം വിതരണംചെയ്തു akpa കാസറഗോഡ് ജില്ല സെക്രട്ടറി സുഗുണൻ ഇരിയ ഉൽഘടനം ചെയ്തു, സംസ്ഥാന പ്രസിഡന്റ സന്തോഷ്‌ ഫോട്ടോ വേൾഡ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ, സെക്രട്ടറി ഉണ്ണി കൂവോട്, ജില്ല പ്രസിഡണ്ട്‌ kc അബ്രഹാം തുടങ്ങിയ മറ്റു നേതാക്കന്മറും ചടങ്ങിൽ പങ്കെടുത്തു യൂണിറ്റ് പ്രസിഡന്റ് അജിത് അദ്യക്ഷത്ത വഹിച്ചു, യൂണിറ്റ് സെക്രട്ടറി സുജിത്, ട്രഷറർ മണി ഐ ഫോക്കസ്, pro മനീഷ്, മറ്റു യൂണിറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ അദേഹത്തിന്റെ പ്രസംഗത്തിൽ ഒരു യൂണിറ്റ് എങ്ങനെ ഒക്കെ ആണ് പ്രവർത്തിക്കേണ്ടത് എന്നതിന്നു ഉദാഹരണം ആണ് ഈ ഒരു കുടിവെള്ള വിതരണം എന്ന് പ്രത്യേകം എടുത്തു പറഞ്ഞു പ്രശംസിച്ചത് , യൂണിറ്റിനും, കാസറഗോഡ് മേഖലകും അഭിമാനകാരനായി........

© 2018 Photograph. All Rights Reserved | Design by Xianinfotech