AKPA വിദ്യാനഗർ യൂണിറ്റ് സംഘടിപ്പിച്ച ലോക കപ്പ്‌ ക്രിക്കറ്റ് പ്രവചന മത്സരം 2023. വിജയിച്ച മണി ഇൻസൈറ്റിനു വിദ്യാനഗർ യൂണിറ്റ് പ്രസിഡൻ്റ് പ്രശാന്ത് B മോമെൻ്റോയും ക്യാഷ് അവാർഡും നൽകി ചടങ്ങിൽ യൂണിറ്റ് സെക്രടറി മഖ്സൂസ് സ്വാഗതം പറഞ്ഞു, യൂണിറ്റ് ഇൻചാർജ് മനീഷ്, മേഖലാ വൈസ് പ്രസിഡൻ്റ് പ്രമോദ് ഐ ഫോക്കസ്, മേഖല അങ്ങളായ ശ്രീജിത്, അനിൽ ഐ ഫോക്കസ്, യൂണിറ്റ് അംഗം ഭൂഷൺ എന്നിവർ പങ്കെടുത്തു യൂണിറ്റ് ട്രഷറർ സനിൽ നന്ദിയും പറഞ്ഞു ജയ് AKPA...

© 2018 Photograph. All Rights Reserved | Design by Xianinfotech