ആൾ കേരള ഫോട്ടോഗ്രാഫേർസ് അസ്സോസിയേഷൻ 39 ആമത് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചുള്ള ട്രേഡ് ഫയർ (സി.സൂരജ് നഗർ ) ട്രേഡ് ഫയർ കമ്മിറ്റി ചെയർമാൻ ശ്രീ ഉണ്ണി കൂവോടിന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. പ്രദർശന കമ്മിറ്റി കൺവീനർ ശ്രീ പ്രജിത്ത് കണ്ണൂർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സിനോജ് മാക്സ് നന്ദി പറഞ്ഞു