blog-image
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക്കോട് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ശ്രീ:പ്രമോദ് പഞ്ചമി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ മേഖല പ്രസിഡണ്ട് ശ്രീ.രാഗേഷ് ആയിക്കര ഉൽഘാടനം നിർവ്വഹിച്ചു.ശ്രീ.പ്രകാശ് സാഗർ,ശ്രീ.വത്സൻ അഴീക്കോട്,ശ്രീ.ബിനീഷ് പട്ടേരി,ശ്രീ.സജിത്ത് ,ശ്രീ.പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ശ്രീ:റഫീഖ് സൂര്യ,(പ്രസിഡണ്ട്),പ്രമോദ് കെ .പി.( വൈസ് പ്രസിഡണ്ട്),ശ്രീ:രജീഷ് കെ ,(സെക്രട്ടറി) വേണുഗോപാൽ (ജോ: സെക്രട്ടറി), രാജേഷ് കെ ( ട്രഷറർ) ആയി തെരഞ്ഞെടുക്കപ്പെട്ടു.

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More