ഫോട്ടോ - വിഡിയോ പ്രദർശനം

ഫോട്ടോ - വിഡിയോ പ്രദർശനം

ആൾ കേരള ഫോട്ടോഗ്രാഫേർസ് അസ്സോസിയേഷൻ 39 ആമത് ജില്ലാ സമ്മേളനത്തിനോടൻബന്ധിച്ചുള്ള ഫോട്ടോ - വിഡിയോ പ്രദർശനം (വി.സി. സുധാകരൻ നഗറിൽ ) പ്രദർശന കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൾ മുത്തലിബ് ന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്പൂട്ടി മേയർ ശ്രീമതി കെ.ഷബീന ഉദ്ഘാടനം ചെയ്തു. പ്രദർശന കമ്മിറ്റി കൺവീനർ ശ്രീ വത്സൻ അഴിക്കോട് സ്വാഗതവും ഉസ്മാൻ .പി നന്ദിയും പറഞ്ഞു

© 2018 Photograph. All Rights Reserved | Design by Xianinfotech