എ കെ പി എ 2023 ഫോട്ടോ ഫെസ്റ്റിന്റെ ഭാഗമായി നടന്ന വാഹന പ്രചരണ ജാഥ

എ കെ പി എ 2023 ഫോട്ടോ ഫെസ്റ്റിന്റെ ഭാഗമായി നടന്ന വാഹന പ്രചരണ ജാഥ

തലസ്ഥാനത്ത് രണ്ടാം ദിവസമായ ഇന്ന് തിരുവനന്തപുരം സൗത്ത് മേഖലയുടെ കീഴിലുള്ള മണക്കാട് വെസ്റ്റ് യൂണിറ്റിൽ നിന്ന് പ്രചരണം ആരംഭിച്ചു. യൂണിറ്റ് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി സ്വാഗതം അർപ്പിച്ചു. ജില്ലാ പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ ശ്രീ എം എസ് അനിൽകുമാർ ഉത്ഘടനം ചെയ്ത് സംസാരിച്ചു . തുടർന്ന് തിരുവനന്തപുരം സൗത്ത് മേഖലാ പ്രസിഡൻ്റിൻ്റെ കൃതജ്ഞതയോട് കൂടി അവസാനിച്ചു അടുത്ത യൂണിറ്റ് ആയ മണക്കാട് ഈസ്റ്റിൽ ജാഥയ്ക്ക് സികരണം നൽകി മുൻ സംസ്ഥാനകമ്മിറ്റി അംഗം അനിൽ മണക്കാട് മേഖല യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു പാപ്പനംകോട് യുണിറ്റ് സ്വീകരണം നൽകി കാട്ടാക്കട മേഖലയുടെ കീഴിൽ ഉള്ള മലയങ്കീഴ് യൂണിറ്റിൽ ജാഥ യ്ക്ക് സ്വീകരണം നൽകി തിരുവനന്തപുരം നോർത്ത് മേഖലയിലെ സ്വീകരണം തിരുമലയിൽ മേഖല പ്രസിഡന്റ് അധ്യക്ഷതയിൽ മേഖല സെക്രട്ടറി സ്വഗതം പറഞ്ഞു ജില്ലാ മേഖല യുണിറ്റ് ഭാരവാഹികൾ സംസാരിച്ചു തിരുവനന്തപുരം മേഖലയുടെ സ്വീകരണം പേരൂർക്കടയിൽ മേഖല പ്രസിഡന്റ് അധ്യക്ഷതയിൽ മേഖല ട്രഷറർ സ്വഗതം പറഞ്ഞു മേഖല സെക്രട്ടറി നന്ദി രേഖപ്പെടുത്തി കഴക്കൂട്ടം മേഖലയിലെ സ്വീകരണം ശ്രീകാര്യത്തു മേഖല സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടി മേഖല ട്രഷറർ സ്വഗതം പറഞ്ഞു ജില്ലാ മേഖല യുണിറ്റ് ഭാരവാഹികൾ സംസാരിച്ചു ചിറയിൻകീഴ് മേഖല സ്വീകരണം നൽകി ജില്ലയിലെ അവസാന മേഖല ആയ വർക്കലയിൽ മേഖല പ്രസിഡന്റ് അധ്യക്ഷതയിൽ പര്യടനം അവസാനിച്ചു എല്ലാ മേഖലയിലും യൂണിറ്റുകളിലും അംഗങ്ങളുടെ സജീവ സാനിദ്ധ്യം പ്രകടമായിരുന്നു.തുടക്കം മുതൽ അവസാനം വരെയുള്ള എല്ലാ മേഖലകളിലും ജില്ലാ പ്രസിഡൻ്റ് എം എസ് അനിൽകുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ് കവടിയാർ തോപ്പിൽ പ്രശാന്ത് ജില്ലാ പിആർഒ അനന്തകൃഷ്ണൻ എന്നിവർ പ്രചരണ വാഹനത്തെ അനുഗമിച്ചു. കൂടാതെ തിരുവനന്തപുരം സൗത്ത് മേഖലയിൽ സംസ്ഥാന കമ്മിറ്റി അംഗം വിജയൻ മണക്കാട് സാന്നിധ്യം അറിയിച്ചു

© 2018 Photograph. All Rights Reserved | Design by Xianinfotech