ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുഹമ്മ സൗത്ത് യൂണിറ്റ് കമ്മിറ്റി വാർഷിക പൊതുയോഗം 2022

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുഹമ്മ സൗത്ത് യൂണിറ്റ് കമ്മിറ്റി വാർഷിക പൊതുയോഗം 2022

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സൗത്ത് യൂണിറ്റ് വാർഷികം മേഖല പ്രസിഡൻറ് ശ്രീ രാജീവ് ആപ്പിൾസ് ഉദ്ഘാടനം ചെയ്തു മേഖലാ സെക്രട്ടറി ശ്രീ ബിജു സരസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു യൂണിറ്റ് സെക്രട്ടറി ശ്രീ രാഹുൽ ഗോപി യൂണിറ്റ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു , യൂണിറ്റ് ട്രഷറർ കലേഷ് വാർഷിക വരവ്ചെലവ് കണക് അവതരിപ്പിച്ചു ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ ജോയ് കണ്ടംകുളം സ്വാന്തനം പദ്ധതി കരടുരൂപം അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി ശ്രീ ബൈജു ശലഭം മുഖ്യപ്രഭാഷണം നടത്തി

© 2018 Photograph. All Rights Reserved | Design by Xianinfotech