blog-image
06
Sep
2024

പള്ളിക്കുന്ന് യൂണിറ്റ് വാർഷിക സമ്മേളനം

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാൽപ്പതാമത് സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂർ മേഖലയിലെ പള്ളിക്കുന്ന് യൂണിറ്റ് വാർഷിക സമ്മേളനം നടന്നു തളാപ്പ് ""ONEES.WELES"" Center ൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് പ്രേമാനന്ദൻറെ അധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് രാഗേഷ് ആയിക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖലാ സെക്രട്ടറി പ്രകാശ് സാഗർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതം ആശംസിച്ചുകൊണ്ട് ജില്ലാ കമ്മിറ്റി അംഗം വത്സൻ അഴീക്കോട് മേഖലാ ട്രഷറർ സുധർമൻ, മേഖലാ പിആർഒ ശ്രീജിത്ത്, മുൻ യൂണിറ്റ് പ്രസിഡണ്ട് രജീഷ് പി വി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജയസൂര്യ സാബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു സുനിത (വൈസ് പ്രസിഡണ്ട്) അനുശോചനവും രേഖപ്പെടുത്തി. ചർച്ച മറുപടിക്ക് ശേഷം യൂണിറ്റ് ഇൻ ചാർജ് വത്സൻ അഴീക്കോടിന്റെ നേതൃത്വത്തിൽ 2024- 25 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു."

Latest News
11
Sep
2024

MATHAMANGALAM UNIT CONFEENE

Kannur

സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ഫോട്ടോ ...Read More

17
Sep
2024

THALIPARAMBA WEST UNIT CONFERENCE

Kannur

എ.കെ.പി.എ തളിപ്പറമ്പ് വെസ്റ്റ് യൂണിറ് ...Read More

11
Sep
2024

നിവേദനം

Thiruvananthapuram

വൈദ്യുതി താരിഫ് റഗുലേറ്ററി കമ്മീഷൻ ത ...Read More

19
Sep
2024

വൈലത്തൂർ യൂണിറ്റ് സമ്മേളനം

Malappuram

എ.കെ. പി. എ. വൈലത്തൂർ യൂണിറ്റ് സമ്മേളനം ...Read More

19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More