ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-)0 ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം ,ബഹു: അടൂർ നഗരസഭ അധ്യക്ഷ. ദിവ്യ റെജി മുഹമ്മദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു... അധ്യക്ഷൻ A K P A ജില്ലാ പ്രസിഡൻറ് ഹരി ഭാവന ,ജില്ലാ സെക്രട്ടറി ഗ്രിഗറി അലക്സ്, സംസ്ഥാന സെക്രട്ടറി ജയൻ ക്ലാസിക്, ജില്ലാ നിരീക്ഷകൻ സുരേന്ദ്രൻ വള്ളിക്കാവ്, സംസ്ഥാന കമ്മിറ്റി അംഗം മുരളി ബ്ലെയ്സ്, ഫോട്ടോഗ്രാഫി ക്ലബ് കോർഡിനേറ്റർ വിശ്വേശ്വരൻ .വി, മനോജ് ഗീതം, സദാശിവൻ അജിത് കുമാർ, പ്രകാശ് ഗമനം, രമ്യ ലക്ഷ്മി സനീഷ്, ജോബി അലക്സാണ്ടർ, സതീഷ് പന്തളം, അജീഷ് കോട്ടമുറി, രതീഷ് കുമാർ. വി, അനീഷ് ,രാജു അച്ചൂസ് ,വിജി വർഗീസ് ,സതീഷ് കുമാർ ,ഷിബു ചോയ്സ് ,ജില്ലാ ട്രഷറർ ഷിബു ചോയ്സ്. എന്നിവരും സംസാരിച്ചു..