ഫോട്ടോഗ്രാഫി മത്സരം

ഫോട്ടോഗ്രാഫി മത്സരം

ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ച് AKPA സംസ്ഥാന കമ്മിറ്റി നടത്തുന്ന ഓൺലൈൻ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിവരങ്ങളും ,നിബന്ധനകളും ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.... ഈ വിവരങ്ങൾ എല്ലാ അംഗങ്ങളിലും എത്തിച്ച് പങ്കെടുപ്പിച്ചുകൊണ്ടു ഈ മത്സരം വൻ വിജയമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു....... മോനച്ചൻ തണ്ണിത്തോട് ജനറൽ സെക്രട്ടറി

© 2018 Photograph. All Rights Reserved | Design by Xianinfotech